PHOTOS

Suresh Gopi Daughter Engagement: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

Advertisement
1/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുകയാണ്

Photo Credit: Respective Owners

2/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

ശ്രേയസ് മോഹനാണ് വരൻ

Photo Credit: Respective Owners

3/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

ഇവരുടെ വിവാഹ നിശ്ചയ ചടങ്ങുകൾ സുരേഷ് ഗോപിയുടെ തിരുവന്തപുരത്തെ വീട്ടിൽ നടന്നു

Photo Credit: Respective Owners

4/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

മാവേലിക്കര സ്വദേശികളാണ് മോഹൻറെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്

Photo Credit: Respective Owners

5/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

ജനുവരി 17ന് ഗുരുവായരിലാണ് കല്യാണം റിസപ്ഷൻ ജനുവരി 20-ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് (തിരുവനനന്തപുരം) 

Photo Credit: Respective Owners

6/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നുമാണ് ബിരുദ പഠനം പൂർത്തിയാക്കിയത്

Photo Credit: Respective Owners

7/7
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

സാമൂഹിക മാധ്യമങ്ങളിലും ഭാഗ്യ സജീവമാണ്

Photo Credit: Respective Owners

Read More