PHOTOS

Sunaina: സുനൈന നായികയായെത്തുന്ന ത്രില്ലർ ചിത്രം റെജീനയിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

പ്രശസ്ത തെന്നിന്ത്യൻ താരം സുനൈന നായികയായി എത്തുന്ന ചിത്രമാണ് റെജീന.

...
Advertisement
1/7
റെജീന
റെജീന

ഡോമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

2/7
റെജീന
റെജീന

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്.

3/7
റെജീന
റെജീന

റെജീനയിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടു. 

4/7
റെജീന
റെജീന

"ഒരോ മൊഴി ഓരോ... മിഴി ഓരോ...ചിരി ഓരോന്നിലും... മഴയെ അറിയവേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്.

5/7
റെജീന
റെജീന

ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്.

6/7
റെജീന
റെജീന

ചിത്രത്തിലെ മറ്റ് ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

7/7
റെജീന
റെജീന

യെല്ലോ ബിയർ പ്രൊഡക്ഷൻ എൽഎൽപിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.





Read More