PHOTOS

Dandruff: താരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? കറിവേപ്പിലയിലുണ്ട് മാജിക്!

നേരിടുന്ന പ്രശ്നമാണ് താരൻ. താരൻ അകറ്റാൻ പലരും തലമുടിയിൽ പല പരീക്...

Advertisement
1/6

കറിവേപ്പിലയിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ഉയർന്ന രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരൻ അകറ്റാൻ സഹായിക്കുകയും ചെയ്യും. 

 

2/6

മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. തലയോട്ടിയിൽ അഴുക്ക് അടിഞ്ഞുകൂടുമ്പോഴാണ് താരൻ ഉണ്ടാകുന്നത്.   

 

3/6

താരൻ അധികമായാൽ മുടി ദുർബലമാകാൻ തുടങ്ങും. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കും.   

 

4/6

കറിവേപ്പില മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും മുടി നീളവും കട്ടിയുള്ളതുമാക്കുകയും ചെയ്യുന്നു.   

 

5/6

ശൈത്യകാലത്ത് താരൻ ധാരാളമുണ്ടെങ്കിൽ കറിവേപ്പിലയിട്ട് കാച്ചിയെടുത്ത വെളിച്ചെണ്ണ തലയിൽ തേക്കുന്നത് മികച്ച ഫലം നൽകും.   

 

6/6

കറിവേപ്പിലയും കർപ്പൂരവും നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 





Read More