PHOTOS

Tejasswi Prakash: കറുത്ത ഓഫ് ഷോൾഡർ ഡ്രസില്‍ തേജസ്വി പ്രകാശ്, ചിത്രങ്ങൾ വൈറല്‍

യലിലൂടെ ഏറെ പ്രശസ്തി നേടിയ തേജസ്വി പ്രകാശ്  ഇന്ന് ബോളിവുഡിലു...

Advertisement
1/5

ബിഗ്‌ ബോസ് താരങ്ങളായ തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റെ പുത്തന്‍ ചൂടന്‍ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.

2/5

ടിവിയിലെ നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്‍റെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ് ജനപ്രിയമാണ്. 

3/5

സീരിയല്‍ താരം തേജസ്വി പ്രകാശിന് ആരാധകര്‍ ഏറെയാണ്‌. കൂടാതെ നടി ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്.

4/5

നാഗിൻ സുന്ദരി  തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ  ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

5/5

ഈ ചിത്രങ്ങളിൽ തേജസ്വി പ്രകാശ് കറുത്ത നിറത്തിലുള്ള ഡ്രസ് ആണ് ധരിച്ചിരിക്കുന്നത്. ഈ ഫ്ലോറല്‍ ഡ്രസില്‍ താരം അതീവ ഗ്ലാമറസായിട്ടാണ് കാണപ്പെടുന്നത്. 





Read More