PHOTOS

Maundy Thursday: പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?

Advertisement
1/4
Maundy Thursday: പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?
Maundy Thursday: പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?

യേശു ക്രിസ്തു തന്റെ ശിഷ്യന്മാർക്കൊപ്പം  സെഹിയോൻ മാളികയിൽ പെസഹാ പെരുനാള്‍ ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായി ആണ് പെസഹാ വ്യാഴം ആചരിക്കുന്നത്. പെസഹാ വ്യാഴത്തിൽ ഏറ്റവും ഒഴിച്ച് കൂടാനാകാത്ത ഘടകമാണ് പുളുപ്പില്ലാത്ത അപ്പം.

2/4
പാചകം ചെയ്യുന്നതെങ്ങനെ?
പാചകം ചെയ്യുന്നതെങ്ങനെ?

പച്ചരി പൊടിയും ഉഴുന്നും തേങ്ങയും ജീരകവും ഉള്ളിയും  വെളുത്തുള്ളിയും ഒന്നിച്ച് അരച്ച് ചേർത്താണ് പുളുപ്പില്ലാത്ത അപ്പം ഉണ്ടാക്കുന്നത്.

3/4
ഓശാന കുരുത്തോല
ഓശാന കുരുത്തോല

ഈ അപ്പം പുഴുങ്ങിയെടുക്കുമ്പോൾ ഓശാന ദിവസം പള്ളിയിൽ നിന്ന് ലഭിച്ച കുരുത്തോല കുരിശ് രൂപത്തിൽ അപ്പത്തിന് മുകളിൽ വെയ്ക്കും. ഇതിനൊപ്പം കഴിയ്ക്കാനായി പെസഹാ പാലും ഉണ്ടാകും

4/4
പെസഹാ വ്യാഴം
പെസഹാ വ്യാഴം

ഒരു വീട്ടിലെ എല്ലാവരും ചേർന്ന് പ്രാർഥനയ്ക്ക് ശേഷമാണ് പെസഹാ അപ്പം മുറിക്കുന്നത്. വീട്ടിലെ ഗൃഹനാഥനാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്. 

Read More