PHOTOS

ഓടക്കുഴൽ പിടിച്ച് മയിൽപ്പീലിയും ചൂടി സൗഭാ​ഗ്യയുടെ ഉണ്ണിക്കണ്ണൻ

ിന്റെ മകളാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ചക്കപ്പഴം സീരിയലിലൂടെ എത്തിയ അർജുൻ സോമശേഖറാണ് സൗഭാ​ഗ്യയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ...

Advertisement
1/3

ജന്മാഷ്ടമി ദിവസത്തിൽ സൗഭാ​ഗ്യ പങ്കുവെച്ച മകൾ സുദർശനയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

 

2/3

ഉണ്ണിക്കണ്ണന്റെ വേഷമണിയിച്ചൊരുക്കിയിരിക്കുകയാണ് സുദർശനയെ. കയ്യിലൊരു ഓടക്കുഴലും തലയിൽ മയിൽപ്പീലിയും ചാർത്തി ഒരു കുഞ്ഞ് കണ്ണൻ തന്നെയാണ്.

 

3/3

അർജുൻ ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് രേഖപ്പെടുത്തിയത്.





Read More