PHOTOS

Martyr Vaishak| ധീര ജവാൻ വൈശാഖിന്റെ സംസ്കാരം ഇന്ന്, മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ

Advertisement
1/4
വൈശാഖിൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ
വൈശാഖിൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ

ജമ്മു-കാശ്മീരില്‍ വീരമൃത്യു വരിച്ച കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി വൈശാഖിന്‍റെ മൃതദേഹം  തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ

2/4
വൈശാഖിന്‍റെ മൃതദേഹം
വൈശാഖിന്‍റെ മൃതദേഹം

ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, മാവേലിക്കര എം.പി.  കൊടിക്കുന്നില്‍ സുരേഷ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു

3/4
സൈനീകൻ വൈശാഖിൻറെ മൃതദേഹം
സൈനീകൻ വൈശാഖിൻറെ മൃതദേഹം

മൃതദേഹം ഇന്ന് വൈശാഖിൻറെ സ്വദേശമായ കൊട്ടാരക്കരയില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

 

4/4
ധീര ജവാൻ വൈശാഖിന്റെ സംസ്കാരം
ധീര ജവാൻ വൈശാഖിന്റെ സംസ്കാരം

മൃതദേഹം തിരുവനന്തപുരം പാങ്ങോട് സൈനീക കേന്ദ്രത്തിൽ എത്തിച്ചപ്പോൾ





Read More