PHOTOS

മകന്റെ ഒന്നാം പിറന്നാളിൽ ചിത്രങ്ങൾ പങ്കുവച്ച് ശ്രേയ ഘോഷാൽ; ഏറ്റെടുത്ത് ആരാധകർ

് ശ്രേയ ഘോഷാൽ. ബോളീവുഡിലാണ് കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബ...

Advertisement
1/5

ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാൽ നേടിയിട്ടുണ്ട്.

 

2/5

സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിച്ചതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധ നേടുന്നത്. 

 

3/5

ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിൽ എടുത്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. 

 

4/5

ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് ശ്രേയ ഘോഷാൽ പങ്കുവച്ചിരിക്കുന്നത്. 

 

5/5

ചിത്രങ്ങൾ ശ്രേയയുടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.





Read More