PHOTOS

Abhaya Hiranmayi: സ്റ്റൈലിഷ് മേക്കോവറിൽ അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറലാകുന്നു

നിമ അഭിനേതാവിന് ലഭിക്കുന്ന അതെ പിന്തുണയും ഫോളോവേഴ്സും മറ്റു മേഖലയിൽ പ്രവർത്തിക്കുന്ന കലാപ്രതിഭകൾക്കും ലഭിക്കാറുണ്ട്. അഭിനയത്തോടൊപ്പം തന...

Advertisement
1/5

ഒരുപാട് സിനിമകളിൽ ഒന്നും പിന്നണി ഗായികയായിട്ടില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. 

 

2/5

പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗാനമെന്ന് പറയുന്നത് ടു കൺട്രീസിലെ തന്നെ താനെ എന്ന ഗാനത്തിലെ ‘കണിമലരെ മുല്ലേ’ എന്ന വരികൾ പാടിയ ശേഷമാണ്.

3/5

വേറിട്ട ഒരു ശബ്ദത്തിന് ഉടമ കൂടിയാണ് അഭയ. പാടിയിട്ടുള്ള ഗാനങ്ങളിൽ പലതിലും പ്രേക്ഷകർക്ക് അങ്ങനെ തോന്നിയിട്ടുമുണ്ട്. 

4/5

ഗോപി സുന്ദറുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആണെന്ന് സോഷ്യൽ മീഡിയകളിൽ വാർത്ത വന്ന ശേഷമാണ് അഭയയെ കൂടുതൽ ആളുകൾക്കും ശ്രദ്ധനേടിയത്. ഇരുവരും ഒമ്പത് വർഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഗോപി സുന്ദർ നേരത്തെ വിവാഹിതനായിരുന്നു.

5/5

അഭയയുടെ ചിത്രങ്ങൾ മിക്കപ്പോഴും ഇതുപോലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. ഇപ്പോഴിതാ ഒരു കിടിലം സ്റ്റൈലിഷ് മേക്കോവറാണ് താരത്തിന്റെ വൈറലാവുന്നത്. പ്ലാൻ ബി പ്രൊഡക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളാണ് ഇവ. വിന്ദുജാ മേനോന്റെ സ്റ്റൈലിങ്ങിലുള്ള ഈ മേക്കോവറിൽ അഭയ മേക്കപ്പ് ചെയ്തിരിക്കുന്നത് നീതുവാണ്‌.





Read More