PHOTOS

Abhaya Hiranmayi: പൊളി ലുക്കിൽ ഗായിക അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ

ൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. ...

Advertisement
1/7

വേറിട്ട ശബ്ദം കൊണ്ട് മാത്രമേ ഇന്ന് മലയാള സിനിമയിൽ പിന്നണി ഗായകരായി പിടിച്ചുനിൽക്കാനായി പറ്റുകയുള്ളൂ. സിത്താരയെ പോലെയുള്ളവർക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണവും അത് തന്നെയെന്ന് പറയേണ്ടി വരും. 

 

2/7

സിത്താരയെ പോലെ തന്നെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരണ്മയി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരാളാണ്.

3/7

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. 

4/7

ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു ഈ അടുത്ത് വരെ താരം. കഴിഞ്ഞ ഇടയാണ് അവർ ആ ബന്ധം വേർപിരിഞ്ഞത്. 

5/7

ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുമുണ്ട്.

6/7

ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്. 

 

7/7

ഇപ്പോഴിതാ കട്ട മൊഞ്ചത്തി ലുക്കിൽ ഒരു പൊളി ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഭയ. രമ്യ നായരുടെ കഫേ ഫാഷൻസിന്റെ ഔട്ട്ഫിറ്റാണ് അഭയ ധരിച്ചിരിക്കുന്നത്. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.





Read More