PHOTOS

Shraddha Srinath: ലെജൻഡിന്റെ ട്രെയിലർ ലോഞ്ചിൽ തിളങ്ങി ശ്രദ്ധ ശ്രീനാഥ്, ചിത്രങ്ങൾ വൈറലാകുന്നു

ലൂടെയും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ ഒരാളാണ് നടി ശ്രദ്ധ ശ്രീനാഥ്. പഠനം പൂർത്തിയാക്കിയ ശേഷം റിയൽ എസ്...

Advertisement
1/7

സിനിമയിലേക്ക് ഇറങ്ങിയ ശ്രദ്ധ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ് ശ്രദ്ധ. 2015-ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ കോഹിനൂർ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ സിനിമയിലേക്ക് എത്തുന്നത്. 

2/7

മലയാളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ മറ്റുഭാഷകളിലേക്ക് പോവുകയും അവിടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. യു. ടേൺ എന്ന സിനിമയിലൂടെ കന്നഡയിലും അരങ്ങേറിയ ശ്രദ്ധ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

3/7

ഉറവി, ഇവൻ തന്തിരം, വിക്രം വേദ, റിച്ചി, ജേഴ്സി, നേർക്കൊണ്ട പറവൈ, ജോഡി, മാര, ചക്ര തുടങ്ങിയ സിനിമകളിൽ ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി ഈ വർഷം പുറത്തിറങ്ങിയ ആറാട്ടാണ് ശ്രദ്ധയുടെ അവസാന റിലീസ് ചിത്രം. 

 

4/7

അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ശ്രദ്ധയെ തേടിയെത്തിയിട്ടുണ്ട്. 3 സിനിമകളിലോളം ശ്രദ്ധ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

5/7

ചെന്നൈയിൽ ബിസിനസുകാരനായ ‘ലെജൻഡ് ശരവണൻ’ നായകനായി അഭിനയിക്കുന്ന ‘ദി ലെജൻഡ്’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തപ്പോഴുള്ള ശ്രദ്ധയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

6/7

പച്ച ലെഹങ്കയിൽ ശ്രദ്ധ ഹോട്ട് ലുക്കിലാണ് ചടങ്ങിൽ ശ്രദ്ധ എത്തിയത്. ശ്രദ്ധയെ കൂടാതെ തെന്നിന്ത്യയിൽ നിരവധി താരസുന്ദരിമാരാണ് ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നത്.

7/7




Read More