PHOTOS

Shivada: സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം

Advertisement
1/4

സാരിയിൽ അതിമനോഹാരിയായി എത്തിയിരിക്കുകയാണ്  മലയാളികളുടെ പ്രിയതാരം ശിവദ.

2/4

'നിനക്കായി' എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശിവദ. 

3/4

അതിന് ശേഷം നിരവധി സിനിമകളിലും താരം അഭിനയിച്ചു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ 12-ത് മാനാണ് ശിവദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

 

4/4

സു സു സുധി വാത്മീകത്തിൽ അഭിനയിച്ച മുരളി കൃഷ്ണനാണ് താരത്തിന്റെ ഭർത്താവ്.

 





Read More