PHOTOS

Shivada: എന്ത് ക്യൂട്ടാ..! ശിവദയുടെ പുത്തൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ശിവദ. ശ്രീലേഖ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്.

...
Advertisement
1/6

1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദ ജനിച്ചത്. 

 

2/6

ശിവദയ്ക്ക് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. 

3/6

ആദ്യ ചിത്രത്തിന് ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു. 

 

4/6

ഫാസിൽ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.

 

5/6

കേരള കഫേ, പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി. 

 

6/6

ഏത് കഥാപാത്രമായാലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശിവദയ്ക്ക് സാധിക്കാറുണ്ട്.  





Read More