PHOTOS

Shivada: മുന്തിരിത്തോപ്പിലെ ബ്ലാക്ക് ബ്യൂട്ടി; പുത്തൻ ചിത്രങ്ങളുമായി ശിവദ

മലയാളികൾക്ക് സുപരിചിതയായ നടിമാരിലൊരാളാണ് ശിവദ. ശ്രീലേഖ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്.

...
Advertisement
1/7

തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദയുടെ ജനനം.

2/7

ശിവദയ്ക്ക് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്നാട്ടിൽ നിന്ന് അങ്കമാലിയിലേക്ക് താമസം മാറ്റി. 

3/7

കേരള കഫേയ്ക്ക് ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു. 

4/7

ഫാസിൽ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.

5/7

പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം, 12മാൻ എന്നീ ചിത്രങ്ങളിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി. 

6/7

ഏത് കഥാപാത്രമായാലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശിവദയ്ക്ക് സാധിക്കാറുണ്ട്.   

7/7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.





Read More