PHOTOS

ഷേർഷായുടെ പ്രൊമോഷന് അടിപൊളിയായി സിദ്ധാർഥും കിയരയും; ചിത്രങ്ങൾ കാണാം

Advertisement
1/4

പുതിയ ചിത്രം ഷേർഷായുടെ പ്രൊമോഷന് അടിപൊളിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ സിദ്ധാർഥും ക്യര അദ്വാനിയും. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത സാരിയിലാണ് കിയാര എത്തിയതെങ്കിൽ കഷ്വൽ ലുക്കിലാണ് സിദ്ധാർഥ് എത്തിയത് ചിത്രങ്ങൾ കാണാം

2/4
3/4
4/4




Read More