PHOTOS

Shani Margi 2022: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ

rong>ഒക്ടോബർ 23 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജൂലൈ മുതൽ ശനി വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതി...

Advertisement
1/4
മേടം
മേടം

മേട രാശിക്കാർക്ക് ശനിയുടെ പൂർണ്ണ കൃപ ലഭിക്കും. ധനമഴയുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യത. ബിസിനസിൽ നല്ല ലാഭമുണ്ടാകും.

2/4
തുലാം
തുലാം

തുലാം രാശിക്കാർക്കും ഈ സമയം വലിയ നേട്ടങ്ങൾ ലഭിക്കും. റിയൽ എസ്റ്റേറ്റിലെ നിക്ഷേപം ഇവർക്ക് വളരെയധികം ലാഭം നൽകും. തുലാം രാശിക്കാരുടെ ജീവിതത്തിൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കും.   

3/4
കുംഭം
കുംഭം

കുംഭ രാശിക്കാർക്ക് ഈ സമയം ജീവിതത്തിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ അനുഭവപ്പെടാം. പണം സമ്പാദിക്കാനുള്ള മികച്ച അവസരങ്ങൾ നേടും. സൗകര്യങ്ങൾ വർധിക്കും. 

4/4
മീനം
മീനം

മീന രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക കൃപയുണ്ടാകും. നിങ്ങൾ ആരംഭിക്കുന്ന ഏത് ജോലിയായാലും ശനിദേവന്റെ അനുഗ്രഹത്താൽ അത് വിജയകരമായി പൂർത്തിയാക്കും. പലയിടത്തുനിന്നും ധനമഴയുണ്ടാകും. 





Read More