PHOTOS

ഷംന കാസിമിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം.  ...
Advertisement
1/6

വി ക്യാപ്ചർ ഫോട്ടോഗ്രഫിയാണ് ക്യൂട്ട് ടീച്ചറുടെ ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

2/6

ഇപ്പോഴിതാ ഷംനയുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

3/6

2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. 

 

4/6

‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിട്ട് അഭിനയിച്ചിരുന്നു.

5/6

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുങ്ക് ചിത്രങ്ങളിലും ഷംന അഭിനയിച്ചിട്ടുണ്ട്. 

6/6

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം. 





Read More