PHOTOS

Shamna Kasim : ബംഗാളി സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി പ്രിയ താരം ഷംന കാസിം; ചിത്രങ്ങൾ കാണാം

Advertisement
1/4

ദസ്സറയ്ക്ക് ബംഗാളി  സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി  എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം ഷംന കാസിം.

2/4

പ്രേക്ഷകർക്ക് ദസ്സറ ആശംസകൾ നേർന്ന് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

 

3/4

ലേബൽ വിശ്വയുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് താരം എത്തിയത്. താരത്തിന്റെ ആഭരണങ്ങൾ ഒരുക്കിയത് കുശാൽസ് ഫാഷൻ ജ്യുലറിയാണ്.

4/4

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്   വി ക്യാപ്ച്ചർ ഫോട്ടോഗ്രാഫേഴ്സ്  ആണ്





Read More