PHOTOS

Shamna Kasim : ഭാവി വരനൊപ്പം ഓണം ആഘോഷിച്ച് ഷംന കാസിം ; ചിത്രങ്ങൾ കാണാം

Advertisement
1/4

ഭാവി വരനൊപ്പം ഈ ഓണം ആഘോഷിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം.

 

2/4

താരം ഉടൻ വിവാഹിതയാകുകയാണ്. താരത്തിന്റെ മാലക്കെട്ടൽ ചടങ്ങിന്റെ ചിത്രങ്ങൾ മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

3/4

ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.   

4/4

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭാവി വരൻ.

 





Read More