റ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെ...
മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു
അടുത്തിടെ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച് ഇന്റർനെറ്റിൽ താപനില ഉയർത്തിയിരിയ്ക്കുകയാണ്. .
മൗനി റോയ് ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം വളരെ ആകര്‍ഷിതയായി കാണപ്പെടുന്നു.
ഉത്സവ സീസൺ വന്നെത്തിയതോടെ ബ്ലാക്ക് സെക്വിൻ സാരിയും ഓഫ് ഷോൾഡർ ബ്ലൗസും അണിഞ്ഞാണ് ഈ ചിത്രങ്ങളില്‍ മൗനി റോയ് കാണപ്പെടുന്നത്.
'നാഗിൻ' ഫെയിം മൗനി റോയ് വിവാഹത്തിന് ശേഷവും ഗ്ലാമര്‍ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ്. ടിവി സീരിയലിന് ശേഷം നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.ബോളിവുഡ് നടി മൗനി റോയ് 38-ാം വയസ്സിലും തരംഗമാകുന്നു.