PHOTOS

Mouni Roy Bikini Photos: ബികിനിയില്‍ തിളങ്ങി മൗനി റോയ്!! സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

ികിനി ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വച്ചിരിയ്ക്കുകയാണ്.  ഈ ചിത്രങ്ങളില്‍ താരം  അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെ...

Advertisement
1/5

മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു  

2/5

അടുത്തിടെ താരം തന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍  പങ്കുവച്ച് ഇന്‍റർനെറ്റിൽ താപനില ഉയർത്തി.

3/5

 

 മൗനി റോയ് ഇൻസ്റ്റാഗ്രാമിൽ  തന്‍റെ പുതിയബികിനി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചു.   

4/5

'നാഗിൻ' ഫെയിം മൗനി റോയ് വിവാഹത്തിന് ശേഷവും ഗ്ലാമര്‍ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ്.  ചിലപ്പോൾ കറുപ്പും ചിലപ്പോൾ നീലയും ബിക്കിനി ധരിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ് താരം 

5/5

  ടിവി സീരിയലിന് ശേഷം നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.ബോളിവുഡ് നടി മൗനി റോയ് 38-ാം വയസ്സിലും  തരംഗമാകുന്നു.





Read More