PHOTOS

Shani Gochar 2022: ശനിയുടെ സംക്രമണം ഈ 4 രാശിക്കാരുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അവസാനിക്കും!

ൽ ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹമായതിനാൽ ശനിയുടെ സംക്രമത്തിന് ഏറ്റവും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ...

Advertisement
1/5
ഏഴര ശനിയിൽ നിന്നും മുക്തി
ഏഴര ശനിയിൽ നിന്നും മുക്തി

2022 ഏപ്രിൽ 29 ന് ശനി സംക്രമിക്കുന്നതോടെ ധനു രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും. എന്നാൽ അതിന്റെ ആദ്യഘട്ടം മീനരാശിക്കാരിൽ ആരംഭിക്കും. അതുപോലെ, മിഥുനം, തുലാം രാശിക്കാർക്ക് ശനിയിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കും. എന്നാൽ കർക്കടകം, വൃശ്ചികം രാശിക്കാർ ശനി തുടങ്ങും.  അതുകൊണ്ട് തന്നെ ഇക്കൂട്ടർ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം.

2/5
മേടം
മേടം

ശനി സംക്രമണം ,മേട രാശിക്കാർക്ക് കഠിനാധ്വാനത്തിന്റെ പൂർണ ഫലം നൽകും. ധനലാഭമുണ്ടാകും. പുതിയ ജോലി ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ജോലിസ്ഥലത്ത് ബഹുമാനവും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യതയുണ്ട്.

3/5
ഇടവം
ഇടവം

ഇടവ രാശിക്കാർക്ക് ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും. മൊത്തത്തിൽ സമയം പ്രയോജനകരമായിരിക്കും. ഇതുകൂടാതെ ഇതുവരെ മുടങ്ങിക്കിടന്ന ജോലിയും ചെയ്തു തുടങ്ങും.

4/5
മിഥുനം
മിഥുനം

മിഥുനം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ഒരു നീണ്ട യാത്രയ്ക്ക് സാധ്യത. ഏന്തെങ്കിലും അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും.

5/5
കന്നി
കന്നി

കന്നി രാശിക്കാർക്ക് പല വിധത്തിൽ ലാഭമുണ്ടാകും.  ഇന്റർവ്യൂ-പരീക്ഷകളിൽ വിജയം കൈവരിക്കും. പണം സമ്പാദിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. ശമ്പളം വർദ്ധിച്ചേക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)





Read More