PHOTOS

Sapthami Gowda: കുതിര സവാരി നടത്തി സപ്തമി ഗൗഡ; ചിത്രങ്ങൾ കാണാം

ലൊരാളാണ് സപ്തമി ഗൗഡ. 2020ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സപ്തമി അരങ്ങ...

Advertisement
1/7

പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നവാഗത നടിക്കുള്ള SIIMA അവാര്‍ഡ് സപ്തമി നേടി.

 

2/7

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര (2022) എന്ന ചിത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്. 

 

3/7

ലീല എന്ന കഥാപാത്രത്തെയാണ് സപ്തമി കാന്താരയില്‍ വഴിത്തിരിവായത്. 

 

4/7

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത വാക്‌സിന്‍ വാര്‍ (2023) എന്ന ചിത്രത്തിലൂടെ സപ്തമി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 

 

5/7

ഒരു സോഫ്റ്റ്വെയര്‍ പ്രൊഫഷണലായാണ് സപ്തമി തന്റെ കരിയര്‍ ആരംഭിച്ചത്. 

 

6/7

ആക്ടിംഗ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് നീന്തല്‍ താരമായിരുന്നു സപ്തമി ഗൗഡ. 

 

7/7

സോഷ്യല്‍ മീഡിയയില്‍ സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.





Read More