PHOTOS

Sadhika Venugopal: ബാത്ത്റോബ് ഫോട്ടോ സീരീസുമായി സാധിക, ചിത്രങ്ങൾ വൈറലാകുന്നു

് ആയി ചിത്രങ്ങളും കുറിപ്പുകളും ഒക്കെ പോസ്റ്റ് ചെയ്യുന്ന നടിയാണ് സാധിക. സാധികയോളം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ദിവസം പോസ്റ്റ് ഇടുന്ന മറ്റൊ...

Advertisement
1/5

മോഡലിംഗ് മേഖലയിൽ നിന്ന് വന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്.

2/5

ഇപ്പോഴിതാ ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് സാധിക. ബോസ് മീഡിയ പ്രൊഡക്ഷൻസിന് വേണ്ടിയാണ് സാധിക ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

3/5

ബാത്ത്റോബ് എന്ന കൺസെപ്റ്റ് ആസ്പദമാക്കിയാണ് സാധിക ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഷിഫാന തസ്‌നീം എന്ന മോഡലും താരത്തിനൊപ്പം ഈ ഫോട്ടോഷൂട്ടിലുണ്ട്.

4/5

കൈയിൽ വൈൻ ഗ്ലാസും പിടിച്ച് ബാത് ടബിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയാണ് സാധിക. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അപ്പു ജോഷിയാണ് സാധികയുടെ ഈ ഫോട്ടോസ് സീരിസിന് വേണ്ടി ചിത്രങ്ങൾ എടുത്തിട്ടുള്ളത്.

5/5

പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാകുന്നത്. സിനിമയിലും സജീവമായി അഭിനയിക്കുന്ന ഒരാളാണ് താരം.





Read More