PHOTOS

Sadhika Venugopal : ക്യൂട്ട് ലുക്കിൽ സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

Advertisement
1/4

ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സാധിക വേണുഗോപാൽ

2/4

പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയത്.

 

3/4

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് സാധിക ആദ്യമായി അഭിനയിച്ചത്.

 

4/4

സുരേഷ് ഗോപിയുടെ പാപ്പനാണ് സാധികയുടെതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണം തീയേറ്ററുകളിൽ നേടാൻ സാധിച്ചിരുന്നു.

 





Read More