PHOTOS

Sadhika Venugopal : മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

Advertisement
1/4

മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാൽ. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

2/4

ചെന്നൈ ട്രേഡ് സെന്ററിലെ ജയ്ഗുലാബ് ദേവ് ജ്യൂവലേഴ്‌സിന് വേണ്ടി ഒരുങ്ങി എത്തിയതായിരുന്നു താരം

3/4

സീരിയലുകൾ, സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് സാധിക.

4/4

എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലാണ് സാധിക ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയരംഗത്തിനൊപ്പം  മോഡലിംഗ് രംഗത്തും സാധിക സജീവമാണ്. 





Read More