PHOTOS

Reliance Jio: കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5G ഡാറ്റ; ഇത് ജിയോയുടെ പൂഴിക്കടകൻ!

്കുകൾ കുത്തനെ വർധിപ്പിച്ചതിന്റെ ഞെട്ടലിലാണ് ഉപയോക്താക്കൾ. റിലയൻസ് ജിയോ ഉൾപ്പെടെയുള്ള കമ്പനികൾ കഴിഞ്ഞ മാസമാണ് താരിഫുക...

Advertisement
1/6

റിലയൻസ് ജിയോ റീചാർജ് ചാർജ് വർദ്ധിപ്പിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് ചെറിയ ഇളവുകൾ നൽകിയിരുന്നു. ഇപ്പോൾ ഇതാ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് പുതിയ പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. 

 

2/6

റിലയൻസ് ജിയോ 200 രൂപയിൽ താഴെയുള്ള സൂപ്പർ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 

 

3/6

ഉപഭോക്താക്കളെ തിരികെ കൊണ്ടുവരുന്നതിനായി ജിയോ 200 രൂപയിൽ താഴെയുള്ള 5G പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് 5G ഡാറ്റയ്‌ക്കൊപ്പം, ഈ പ്ലാനും മറ്റ് ആനുകൂല്യങ്ങളോടെയാണ് എത്തിയിരിക്കുന്നത്. 

 

4/6

198 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ 5G കണക്ഷനുള്ള ഉപയോക്താക്കൾക്കും 5G മൊബൈൽ ഉപയോഗിക്കുന്നവർക്കും പരിധിയില്ലാത്ത 5G ഡാറ്റ ലഭിക്കും.

 

5/6

ഡാറ്റ കോളിംഗിന് പുറമെ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും പ്ലാനിൽ ലഭ്യമാണ്.  

 

6/6

198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി 14 ദിവസമാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയുടെ ആനുകൂല്യങ്ങളും ഇതിലുണ്ട്.





Read More