PHOTOS

ഓറഞ്ച് ബിക്കിനിയിൽ നീല ഗ്ലാസും ധരിച്ച് ഹോട്ട് ലുക്കിൽ Raveena Tandon...

അവധിക്കാല ഓർമ്മകൾ വീടുകളിലിരുന്ന് അയവിറക്കുന്നു. ഇവരിൽ Raveena Tandon നും ഉ...

Advertisement
1/5
ഓറഞ്ച് ബിക്കിനിയിൽ നീല നിറത്തിലുള്ള ഗ്ലാസും ധരിച്ച് ഹോട്ട് ലുക്കിൽ Raveena Tandon
ഓറഞ്ച് ബിക്കിനിയിൽ നീല നിറത്തിലുള്ള ഗ്ലാസും ധരിച്ച് ഹോട്ട് ലുക്കിൽ Raveena Tandon

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രത്തിൽ Raveena യ്ക്ക് ഒപ്പം ഭർത്താവും ഉണ്ടായിരുന്നു. 

2/5
Quarantine സമയത്ത് Raveena മിസ് ചെയ്യുന്നത് ബീച്ചാണ്
Quarantine സമയത്ത് Raveena മിസ് ചെയ്യുന്നത് ബീച്ചാണ്

തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത് ഈ lock down ഒന്ന് വേഗത്തിൽ കഴിയാൻ കാത്തിരിക്കുന്നുവെന്നാണ്.  

3/5
Raveena Tandon ന്റെ രീതിയും സ്റ്റൈലും കാണേണ്ടതാണ്
Raveena Tandon ന്റെ രീതിയും സ്റ്റൈലും കാണേണ്ടതാണ്

ഈ ഫോട്ടോയിൽ Raveena യുടെ രീതിയും സ്റ്റൈലും ഒന്നു കാണേണ്ടതു തന്നെയാണ്. 

4/5
വളരെക്കാലമായി സിനിമകളിൽ കാണുന്നില്ല
വളരെക്കാലമായി സിനിമകളിൽ കാണുന്നില്ല

വളരെക്കാലമായി സിനിമകളിൽ Raveena യെ കാണുന്നില്ല. എങ്കിലും സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും അവർ അവതരിപ്പിക്കാറുണ്ട്. 

5/5
തന്റെ അവധിക്കാലങ്ങളെ മിസ് ചെയ്യുന്നു
തന്റെ അവധിക്കാലങ്ങളെ മിസ് ചെയ്യുന്നു

Lock down സമയത്ത് തന്റെ പഴയ അവധിക്കാലങ്ങളെ ഓർക്കുകയാണ് Raveena. 





Read More