PHOTOS

Raveena Tandon: കില്ലര്‍ ലൂക്കില്‍ രവീണ ടണ്ടന്‍, ചിത്രങ്ങള്‍ വൈറല്‍

ങളിൽ തന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'Karmma Calling'എന്ന വെബ് സീരീസുമായി ബന്ധപ്പെട്...

Advertisement
1/5

അതിനിടെ 'Karmma Calling'എന്ന വെബ് സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി.  രവീണയുടെ അഭിനയം ഒരിക്കൽക്കൂടി കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇക്കാരണത്താൽ, രവീണ ഓരോ ദിവസവും വ്യത്യസ്ത ലുക്കിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

 

2/5

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന രവീണ ടണ്ടന്‍റെ ഫോട്ടോകളിൽ 2 പീസ്‌ ഡ്രസില്‍ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

3/5

വളരെ ലളിതമായ വസ്ത്രധാരണവും മേക്കപ്പും ആണ് താരം തിരഞ്ഞെടുത്തിരിയ്ക്കുന്നത്. 

4/5

വൈറലായ ഫോട്ടോകളിൽ താരത്തിന്‍റെ ശൈലി തികച്ചും ഗ്ലാമറസായി കാണപ്പെടുന്നു. ബോൾഡ് മേക്കപ്പിനൊപ്പം  ചുവന്ന ലിപ്സ്റ്റിക് ധരിച്ചാണ് താരം എത്തിയത്. 

 

5/5

പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കി വാഴുന്ന രവീണ ടണ്ടന് 49 വയസ്സ് തികഞ്ഞു, എന്നാൽ ഇതൊക്കെയാണെങ്കിലും, സൗന്ദര്യത്തിന്‍റെയും ഗ്ലാമറിന്‍റെയും കാര്യത്തിൽ അവർ ഇന്നത്തെ നടിമാരുമായി കട്ട മത്സരമാണ്‌ കാഴ്ച വയ്ക്കുന്നത്. 

 





Read More