PHOTOS

Ranveer Singh: വെറുതെ സീൻ മോനെ...! സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് രൺവീർ

ിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് രൺവീർ സിംഗ്. ഫാഷൻ സെൻസ് കൊണ്ട് മാത്രമല്ല, അഭിനയത്തിലൂടെയും നൃത്തച്ചുവടുകളിലൂടെയുമെല്ലാം രൺവീർ ബോളിവുഡി...

Advertisement
1/6

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ്ടെ, ദിൽ ധഡക്‌നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ ചില പ്രധാന ചിത്രങ്ങൾ.  

 

2/6

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.

 

3/6

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ. 

 

4/6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

 

5/6

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്. 

 

6/6

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു.





Read More