PHOTOS

Ranveer Singh: രൺവീർ ഇൻ ബ്ലാക്ക് സുപ്രീമസി; സ്റ്റൈലൻ ചിത്രങ്ങൾ കാണാം

രിൽ മുൻ നിരയിലാണ് രൺവീർ സിംഗ്. എപ്പോഴും വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട...

Advertisement
1/7

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

2/7

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.

3/7

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ. 

4/7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ്.

5/7

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്. 

6/7

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു.

7/7

ഗുണ്ടെ, ദിൽ ധഡക്നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ ചില പ്രധാന ചിത്രങ്ങൾ.  

 





Read More