PHOTOS

Ranveer Singh: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷായി രൺവീർ സിംഗ്: ചിത്രങ്ങൾ കാണാം

ബോളിവുഡിലെ സ്റ്റൈലിഷ് നായകൻമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് രൺവീർ സിംഗ്.

...
Advertisement
1/6

ഫാഷൻ സെൻസിൽ മാത്രമല്ല, അഭിനയത്തിലൂടെയും ഇലക്ട്രിഫയിംഗ് നൃത്തച്ചുവടുകളിലൂടെയുമെല്ലാം രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 

 

2/6

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

 

3/6

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.

 

4/6

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ. 

 

5/6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ.

 

6/6

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്. 





Read More