PHOTOS

Indian Railway: ഇന്ത്യൻ റെയിൽവേ ഉടൻ പുതിയ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും

Advertisement
1/5
Indian Railway: ഇന്ത്യൻ റെയിൽവേ ഉടൻ പുതിയ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും
Indian Railway: ഇന്ത്യൻ റെയിൽവേ ഉടൻ പുതിയ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും
പൊതുഗതാഗതം കൂടുതൽ സൗകര്യപൂർണ്ണമാക്കുന്നതിന്റെ ഭാഗമായി പുതിയ സൗകര്യങ്ങളോടെയാണ് ഇന്ത്യൻ റെയിൽവേ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്. 
2/5
യാത്രക്കാരുടെ സംതൃപ്തി മുന്നിൽ കണ്ടാണ് കോച്ച് നിർമ്മിച്ചിരിക്കുന്നത്
യാത്രക്കാരുടെ സംതൃപ്തി മുന്നിൽ കണ്ടാണ് കോച്ച് നിർമ്മിച്ചിരിക്കുന്നത്
യാത്രക്കാരുടെ സുഖവും സൗകര്യവും കണക്കിലെടുത്ത് എയർ സ്പ്രിങ് സസ്പെന്ഷനോട് കൂടിയാണ് ബോഗികളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
3/5
ഓട്ടോമാറ്റിക് ഡോർ
ഓട്ടോമാറ്റിക് ഡോർ
ഓട്ടോമാറ്റിക്കായി തുറക്കുന്ന വാതിലുകളാണ് ഈ ട്രെയിനിന് ഉള്ളത്. ഓരോ ബോഗിയിലെയും വാതിൽ ഗാർഡിന് മാത്രമേ തുറക്കാൻ സാധിക്കൂ, യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനാണ് ഇത്തരം വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്.
4/5
സ്മാർട്ട് ഫീച്ചറുകൾ
സ്മാർട്ട് ഫീച്ചറുകൾ
പാസ്സഞ്ചർ അന്നൗൺസ്‌മെന്റ് സിസ്റ്റം, ലക്ഷ്യ സ്ഥാനം കാണിക്കുന്ന ഡിജിറ്റൽ ബോർഡ്, കുറഞ്ഞ മുഖം വെളിച്ചത്തിലും വ്യക്തമാകുന്ന തരത്തിലുള്ള സിസിടിവി ക്യാമറകൾ എന്നിവയൊക്കെ പുതിയ സ്ലീപ്പർ കോച്ചിന്റെ പ്രധാന മാറ്റങ്ങൾ.
5/5
ടോയ്‌ലറ്റ്
ടോയ്‌ലറ്റ്
ബയോ വാക്വം സിസ്റ്റമാണ് ട്രെയിനുകളായിൽ ടോയ്‌ലെറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും ശുചിയായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യും . 




Read More