PHOTOS

Protein: മുട്ട കഴിക്കാത്തവരാണോ? പ്രോട്ടീൻ ലഭിക്കാൻ ഈ സസ്യാഹാരങ്ങൾ കഴിക്കാം

പേശികളുടെയും എല്ലുകളുടെയും ബലത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ.

...
Advertisement
1/6
പ്രോട്ടീൻ
പ്രോട്ടീൻ

പേശികളുടെയും എല്ലുകളുടെയും ബലത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ. മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു.

2/6
സോയാബീൻ
സോയാബീൻ

100 ഗ്രാമിൽ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുള്ള സോയാബീൻ സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ്.

3/6
വെള്ളക്കടല
വെള്ളക്കടല

വെള്ളക്കടലയിൽ 100 ഗ്രാമിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

 

4/6
ബക്ക് വീറ്റ് ആട്ട
ബക്ക് വീറ്റ് ആട്ട

ബക്ക് വീറ്റ് ആട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 100 ​ഗ്രാമിൽ 13.2 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

5/6
ചിയ വിത്തുകൾ
ചിയ വിത്തുകൾ

ആന്റി ഓക്സിഡന്റ് ​ഗുണങ്ങളുള്ള ചിയ വിത്തുകൾ ഒമേ​ഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. 100 ​ഗ്രാമിൽ 17 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

6/6
ക്വിനോവ
ക്വിനോവ

ക്വിനോവയിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. 100 ​ഗ്രാം ക്വിനോവയിൽ 16 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.





Read More