PHOTOS

Shani Asta 2023: ഈ 5 രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടേറും!

ong>നീതിയുടെ ദേവനായ ശനി ഇന്ന് അതായത് ജനുവരി 30 മുതൽ കുംഭം രാശിയിൽ അസ്തമിക്കുകയാണ്.  അതിലൂടെ ഈ 5 രാശിയിലുള്ള ആളുകൾക്ക...

Advertisement
1/6

2023 മാർച്ച് 5 ന് ശനി ഉദിക്കും. അതുവരെയുള്ള 33 ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ കഷ്ടനഷ്ടങ്ങൾ ഉണ്ടാകും. ഇവർ ശനിയുടെ അസ്തമയ സമയത്ത് പ്രത്യേകം സൂക്ഷിക്കണം.  അത് ഏതൊക്കെ രാശിക്കാർക്കാണെന്ന് നമുക്ക് നോക്കാം.

 

2/6
മേടം
മേടം

മേടം (Aries): ശനി അസ്തമിക്കുന്നതിലൂടെ മേടരാശിക്കാർക്ക് തൊഴിൽപരമായും വ്യക്തി ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇവർക്ക് പ്രത്യേകിച്ചും തൊഴിൽ-ബിസിനസിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ധനനഷ്ടം ഉണ്ടാകാൻ സാധ്യത. ഈ സമയം നിക്ഷേപം നടത്തരുത്. അപകീർത്തിപ്പെടാൻ സാധ്യതയുണ്ട്.

 

3/6
കർക്കിടകം
കർക്കിടകം

കർക്കിടകം (Cancer):  ഇപ്പോൾ കണ്ട ശനി നടക്കുകയാണ് കർക്കടക രാശിക്കാർക്ക്.  ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ അസ്തമയം കൂടി ആകുമ്പോൾ ഈ രാശിക്കാർ ഒന്നുകൂടി സൂക്ഷിക്കണം. ഈ സമയം ഇവർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.  അതുപോലെ തൊഴിൽ-വ്യാപാരത്തിൽ പ്രശ്‌നമുണ്ടാകാം. അജ്ഞാതമായ ഭയം നിങ്ങളെ വേട്ടയാടിയേക്കാം. ബുദ്ധിമുട്ടുകൾ ഏറും നിങ്ങളുടെ ഇണയുമായി തർക്കിക്കരുത്.

4/6
ചിങ്ങം
ചിങ്ങം

ചിങ്ങം (Leo):  ശനി അസ്തമിക്കുന്നത് മുതൽ ശനി ഉദയം വരെയുള്ള സമയം ചിങ്ങം രാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭക്ഷണപാനീയങ്ങൾ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യത. കഠിനാധ്വാനത്തിന്റെ ഫലം പൂർണ്ണമായും ലഭിക്കില്ല.  നിക്ഷേപിക്കുന്നത് ആലോചിച്ചു വേണം. 

5/6
വൃശ്ചികം
വൃശ്ചികം

വൃശ്ചികം (Scorpio):  ശനിയുടെ അസ്തമയം മൂലം വൃശ്ചിക രാശിക്കാർക്ക് സ്വന്തം സഹോദരങ്ങളുമായോ അല്ലെങ്കിൽ മറ്റ് ബന്ധുക്കളുമായോയുള്ള ബന്ധം വഷളാകും.  സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയും കണ്ടും ചെയ്യുക.  വാഹനം സുരക്ഷിതമായി ഓടിക്കുക. ധനനഷ്ടം ഉണ്ടാകാം. പുതിയ ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക.

6/6
കുംഭം
കുംഭം

കുംഭം (Aquarius):  ശനി ആസ്ത സമയത്ത് കുംഭം രാശിക്കാർ കൂടുതൽ ശ്രദ്ധിക്കണം. ഈ സമയം ഇവർ നല്ല രീതിയിൽ കഠിനാധ്വാനം ചെയ്യുക. സാമ്പത്തിക സ്ഥിതി മോശമാകാം. ഭക്ഷണം സമയത്ത് കഴിക്കുക. കുടുംബ ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. സംസാരിക്കുമ്പോൾ സംയമനം പാലിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More