PHOTOS

Priya Mani : ബാർബി ഡോളോ? വൈറ്റ് ഫ്രോക്കിൽ പ്രിയ മണി; ചിത്രങ്ങളിലൂടെ

്തിന്റെ ഭാഗമായ പ്രിയമണി ബെംഗളൂരുവിലാണ് ജനിച്ചതും വളർന്നതും. എന്നാൽ തെലുങ്ക് ചിത്രത്...

Advertisement
1/4

പ്രിയ വാസുദേവ് മണി അയ്യർ എന്നാണ് പ്രിയമണിയുടെ മുഴുവൻ പേര്

2/4

മുസ്തഫ രാജയാണ് പ്രിയമണിയുടെ ഭർത്താവ്

3/4

തെന്നിന്ത്യൻ ചിത്രങ്ങൾക്ക് പുറമെ ബോളിവുഡിലും പ്രിയമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജവാനിൽ ഒരു കമിയോ വേഷം താരം അവതരിപ്പിച്ചിട്ടിണ്ട്.

 

4/4

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിലാണ് പ്രിയമണി ഇനി അണിനിരക്കുക. കുടാതെ പുഷ്പ 2യിലും പ്രിയമണി എത്തുന്നുണ്ട് 





Read More