PHOTOS

Gold Movie : ഗോൾഡിന് പ്രൊമോഷൻ സോങ്ങോ? പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്

Advertisement
1/5

ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

 

2/5

അതേസമയം ചിത്രത്തിന്റെ മറ്റ് പ്രചാരണ പരിപാടികൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജ് ആദ്യമായി ചിത്രത്തിന്റെ ക്ലീൻ യു സർട്ടിഫിക്കേറ്റ് ലഭിച്ചു എന്ന് അറിയിച്ചു കൊണ്ട് പോസ്റ്റർ പങ്കുവച്ചത്. 

 

3/5

അതിനിടെയാണ് പൃഥ്വിരാജ് ചില ചിത്രങ്ങൾ ഓൺലൈനിൽ എത്തിയത്. ഗോൾഡിന്റെ പ്രൊമോഷൻ സംബന്ധിച്ചുള്ള ചില ചിത്രങ്ങൾ എന്ന പേരിൽ ഫോട്ടോകൾ വൈറലാകുന്നത്.

 

4/5

ദീപ്തി സതി തുടങ്ങിയവർ പ്രൊമഷൻ ഗാനത്തിന് ഉണ്ടാകുമെന്നാണ് അഭ്യുഹം.

 

5/5

അതേസമയം ചിത്രത്തിന് ട്രെയിലറോ, മറ്റുമൊന്നു ഉണ്ടാകില്ലയെന്ന് നേരത്തെ സംവിധായകനായ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു





Read More