PHOTOS

Alia Bhatt Pics: മഞ്ഞ ലൂസ് ഷര്‍ട്ടണിഞ്ഞ് കാഷ്വൽ ലുക്കില്‍ ആലിയ ഭട്ട്, ചിത്രങ്ങള്‍ വൈറല്‍

ത അറിയിച്ചതോടെ ആലിയയുടെ ആരാധകര്‍ ആവേശത്തിലാണ്. ഒപ്പം, ആലിയയുടെ ചിത്രങ്ങള്‍ക്കായ...

Advertisement
1/5

ബ്രഹ്മാസ്ത്ര ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ രൺബീർ - ആലിയ ജോഡി ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ചര്‍ച്ചയായി മാറുകയാണ്.

 

2/5

ബ്രഹ്മാസ്ത്ര ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുക മാത്രമല്ല, അതിമനോഹരമായ വിഎഫ്‌എക്‌സിന് അഭിനന്ദനം നേടുകയും ചെയ്യുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രൺബീർ - ആലിയ ജോഡികള്‍ക്ക് ആരാധകരുടെ സ്നേഹവും അഭിനന്ദനവും ലഭിക്കുകയാണ്.  

 

3/5

അടുത്തിടെ, കരൺ ജോഹറിന്‍റെ ഓഫീസായ ധർമ്മ പ്രൊഡക്ഷൻസിന് പുറത്ത് ആലിയ ഭട്ട് കാഷ്വൽ ലുക്കില്‍ എത്തിയിരുന്നു. ഓവർസൈസ് മഞ്ഞ ഷർട്ടും ജീൻസും ധരിച്ചെത്തിയ ആലിയ ഏറെ സുന്ദരിയായി കാണപ്പെട്ടു. 

4/5

ഗർഭകാല തിളക്കം ആലിയയുടെ മുഖത്ത് പ്രകടമാണ്. അമ്മ സോണിയ റസ്ദാനും അമ്മായിയമ്മ നീതു കപൂറും 'ഓൾ ഗേൾസ്' ബേബി ഷവർ' പ്ലാന്‍ ചെയ്യുന്നതായാണ്സൂചന. 

 

5/5

കഴിഞ്ഞ ഏപ്രിൽ 14നാണ് ആഡംബരത്തോടെ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്.  ഈ വർഷം നവംബറിൽ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. ആലിയ ഭട്ടിനും രൺബീർ കപൂറിനും ബ്രഹ്മാസ്ത്ര ശരിക്കും സവിശേഷമാണ്,  ഈ ചിത്രത്തിന്‍റെ  ഷൂട്ടിംഗിനിടെയാണ് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചത്. 





Read More