PHOTOS

Prarthana Indrajith: വിന്റേജ് ലുക്കിൽ പ്രാർത്ഥന; കാണാം കിടിലൻ ചിത്രങ്ങൾ

് ഇന്ദ്രജിത്തും പൂർണിമയും. ഇവരുടെ മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്ത മകൾ പ്രാർത്ഥന ഇൻസ്റ്റാ​...

Advertisement
1/6

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ പ്രാർത്ഥ പങ്കുവെയ്ക്കാറുണ്ട്,

 

2/6

വിന്റേജ് ലുക്കിലുള്ള പ്രാർത്ഥനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

3/6

ചിത്രങ്ങൾ പങ്കുവെച്ച് മണിക്കുറുകൾക്കുള്ളിൽ ഏഴായിരത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി കമന്റുകളും ലഭിച്ചു. 

 

4/6

പ്രാർത്ഥനയുടെ പാട്ടും, ഡാന്‍സും ഗിത്താര്‍ വായനയും ഡബ്മാഷിനും ഒക്കെ ധാരാളം ആരാധകരുണ്ട്.  

 

5/6

വിദേശത്ത് പഠിക്കാൻ പോയിരുന്ന താരപുത്രി ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്. 

 

6/6

പ്രാർത്ഥന സിനിമയിലും ​ഗാനം ആലപിച്ചിട്ടുണ്ട്.  

 





Read More