PHOTOS

Trigrahi Yoga: മൂന്ന് ഗ്രഹങ്ങളുടെ സംഗമം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടം

ജ്യോതിഷമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംയോജിക്കുമ്പോഴാണ് ത്രിഗ്രഹയോഗം സൃഷ്ടിക്കുന്നത്, ഇത് പല രാശികളിലുമുള്ള ആളുകൾക്ക്...

Advertisement
1/4

മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ബുധനും ഗുരുവും നേരത്തെ തന്നെ മീനരാശിയിലുണ്ട്. ഇതിലൂടെ ശക്തമായ ത്രിഗ്രഹിയോഗം രൂപപ്പെട്ടിട്ടുണ്ട്.  ഈ സമയത്ത് ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത ധനനേട്ടങ്ങൾ ലഭിക്കും. അത് ആർക്കൊക്കെ അറിയാം...

 

2/4
മീനം
മീനം

മീനം (Pisces):  ജ്യോതിഷ പ്രകാരം മീനരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ യോഗം വളരെ ഫലപ്രദമായിരിക്കും.  മീന രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്.  അതുവഴി വ്യക്തിത്വം മെച്ചപ്പെടും, വ്യക്തിയുടെ ആത്മവിശ്വാസവും വർദ്ധിക്കും. ഈ യോഗം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ്.  അതുകൊണ്ടുതന്നെ നിങ്ങൾ പങ്കാളിത്ത പ്രവർത്തനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതാണ്.  എല്ലാകാര്യത്തിലും വിജയം ലഭിക്കും. ഇണയുടെ പിന്തുണയുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചന വരും.

 

3/4
വൃശ്ചികം
വൃശ്ചികം

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്കും ത്രിഗ്രഹ യോഗം അനുകൂലമായിരിക്കും. അഞ്ചാം ഭാവത്തിൽ ഈ യോഗം രൂപപ്പെടുന്നത്.  ഇതിനെ സന്താനം, പുരോഗതി, സ്നേഹബന്ധം മുതലായവയുടെ ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയം ഇവർക്ക് നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.  ആത്മീയത, ഗവേഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവർക്കും വിജയം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി, മത്സരത്തിൽ വിജയം എന്നിവ ഈ സമയത്ത് നേടാൻ കഴിയും.

 

4/4
ധനു
ധനു

ധനു (sagittarius):  മീനരാശിയിലെ ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ജാതകത്തിന്റെ നാലാം ഭാവത്തിലാണ് ഈ യോഗം. ഇത് ശാരീരിക സന്തോഷത്തിന്റെയും അമ്മയുടെയും ഭവനമാണ്. ഈ രാശിക്കാർക്ക് ഈ സമയം ഭൗതിക സുഖങ്ങൾ ലഭിക്കും. വാഹനസുഖവും കൈവരും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ വസ്തു വാങ്ങുന്നതിനെക്കുറിച്ചും ചിന്തിക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More