PHOTOS

7th Pay Commission: മികച്ച സർക്കാർ ജോലി നേടാനുള്ള സുവർണ്ണാവസരം!

strong>എല്ലാ വീടുകളിലേയും മുതിർന്നവരുടെ പ്രാർത്ഥന എന്തെന്നാൽ വീട്ടിലെ ആൺകുട്ടിക്ക് ഒരു സർക്കാർ ജോലി ലഭിച്ചാൽ ജീവിതം രക്ഷപ്പെടും എന്നാണ്...

Advertisement
1/6
എത്ര ഒഴിവുണ്ട്
എത്ര ഒഴിവുണ്ട്

ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്‌മെന്റിൽ (Information Technology Department) ഡേറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് UPSC അപേക്ഷ ക്ഷണിച്ചു. ആകെ 116 ഒഴിവുകളാണ് ഉള്ളത്. 

2/6
അപേക്ഷിക്കാനുള്ള അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി

ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആണ്.

3/6
റിസർവേഷൻ സീറ്റുകൾ
റിസർവേഷൻ സീറ്റുകൾ

പട്ടികജാതിക്കാർക്കായി (Scheduled Caste) യുപിഎസ്സി 20 സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. പട്ടികവർഗക്കാർക്ക് 9 സീറ്റുകൾ, OBC ക്ക് 22 സീറ്റുകൾ, EWS ന് അതായത് സാമ്പത്തികമായി ദുർബല വിഭാഗത്തിന് 12 സീറ്റുകൾ. 52 സീറ്റുകൾ റിസർവ് ചെയ്യാത്ത കാറ്റഗറിയിലുള്ളവർക്ക്.   ഇതുകൂടാതെ, വികലാംഗ വിഭാഗത്തിനായി UPSC 5 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. 

4/6
ശമ്പള സ്കെയിൽ
ശമ്പള സ്കെയിൽ

ഈ തസ്തികയിലേക്ക് ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 44900 രൂപ മുതൽ 1,42,000 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിനു പുറമേ അവർക്ക് നിരവധി അലവൻസുകളും ലഭിക്കും.

5/6
പ്രായ പരിധി
പ്രായ പരിധി

UPSC ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകന്റെ പരമാവധി പ്രായം 30 വയസായി നിശ്ചയിച്ചിട്ടുണ്ട്. UPSC യുടെയും സർക്കാരിന്റെയും നിയമങ്ങൾ അനുസരിച്ച് ഈ പ്രായപരിധിയിലെ ഇളവ് നൽകും.

6/6
യോഗ്യതയും മാനദണ്ഡവും
യോഗ്യതയും മാനദണ്ഡവും

Education: അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം

(ii) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് / ഇൻഫർമേഷനിൽ  B.E/B.Tech 





Read More