PHOTOS

Provident Fund news: നിങ്ങളുടെ യു.എ.എൻ നമ്പർ നഷ്ടപ്പെട്ടോ നിങ്ങളുടെ പി.എഫ് ബാലൻസ് കണ്ടെത്താൻ ഇതാ ചില വഴികൾ

Advertisement
1/4
പി.എഫ് ബാലൻസ് പരിശോധിക്കാൻ നാല് വഴികൾ
പി.എഫ് ബാലൻസ് പരിശോധിക്കാൻ നാല് വഴികൾ

വെബ് സൈറ്റ് വഴി ഒാൺലൈനായോ, പി.എഫ് UMANG App വഴിയോ, എസ്.എം.എസ് മിസ്കോൾ ഒാപ്ഷനുകൾ വഴിയോ ബാലൻസ് പരിശോധിക്കാം

2/4
യു.എ.എൻ നമ്പരില്ലാതെ പി.എഫ് പരിശോധിക്കാം
യു.എ.എൻ നമ്പരില്ലാതെ പി.എഫ്  പരിശോധിക്കാം

ഇതിനായി  ഇ.പി.എഫ്.ഒ official website https://www.epfindia.gov.in/ സന്ദർശിക്കുക. പി.എഫ് ബാലൻസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

3/4
ഇതാണ് വഴികൾ
ഇതാണ് വഴികൾ

epfoservices.in.epfo. എന്ന പേജിലായിരിക്കും എത്തുക ഇവിടെ നിങ്ങളുടെ സംസ്ഥാനം,ഇ.പി.എഫ് ഒാഫീസ് എന്നിവ ഏൻറർ ചെയ്യുക, നിങ്ങളുടെ കോഡും നൽകുക

4/4
അന്തിമ സ്റ്റെപ്സ്
അന്തിമ സ്റ്റെപ്സ്

നിങ്ങളുടെ പി.എഫ് അക്കൌണ്ട് നമ്പർ എൻറർ ചെയ്യുക. നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ നൽകുക. താഴെ ക്കാണുന്ന acknowledgement box ൽ എഗ്രി അമർത്തുക. നിങ്ങളുടെ പി.എഫ് ബാലൻസ് നിങ്ങൾക്ക് കാണാനാവും.





Read More