PHOTOS

Pathaan: ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം ഏറ്റുമുട്ടൽ, ദീപിക പദുക്കോണിന്റെ ഏരിയൽ സ്റ്റണ്ട്- പത്താൻ ട്രെയിലറിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

പദുക്കോൺ എന്നിവർ അഭിനയിച്ച പത്താൻ ബോക്സ്ഓഫീസിൽ ഹിറ്റാകുമെന്നാണ് വിലയിരുത്തൽ. ആ പ്രതീക്ഷകളെ നിലനിർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. 2...

Advertisement
1/7
ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാന്റെ പത്താൻ എന്ന ക്യാരക്ടർ വളരെ പരുക്കനായാണ് ചിത്രത്തിൽ കാണപ്പെടുന്നത്.

2/7
ജോൺ എബ്രഹാം
ജോൺ എബ്രഹാം

ജോൺ എബ്രഹാം ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്.

3/7
ദീപിക പദുക്കോൺ
ദീപിക പദുക്കോൺ

ഹോട്ട്, സെക്സി ചാരനായാണ് ദീപിക പദുക്കോൺ ചിത്രത്തിലെത്തുന്നത്.

4/7
ഷാരൂഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും ഏറ്റുമുട്ടൽ
ഷാരൂഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും ഏറ്റുമുട്ടൽ

പ്രതീക്ഷിച്ചതുപോലെ ഷാരൂഖിന്റെയും ജോണിന്റെയും ഏറ്റുമുട്ടൽ ഗംഭീരവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരു വിഷ്വൽ ട്രീറ്റാണ്.

5/7
കണ്ണഞ്ചിപ്പിക്കുന്ന സ്റ്റണ്ട്
കണ്ണഞ്ചിപ്പിക്കുന്ന സ്റ്റണ്ട്

ദീപികയും ഷാരൂഖും വില്ലനെ നേരിടാൻ പോകുന്ന ദൃശ്യമാണിത്.

6/7
ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും മികച്ച ആക്ഷൻ രം​ഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

7/7
ഡയലോഗ്
ഡയലോഗ്

കിടിലൻ ഡയലോഗുകളാൽ നിറഞ്ഞതാണ് പത്താൻ. ഷാരൂഖ് ഖാന്റെ ശബ്ദം ഡയലോ​ഗുകളെ കൂടുതൽ സുന്ദരമാക്കും. പത്താൻ 2023 ജനുവരി 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 





Read More