PHOTOS

Nikhila Vimal: സിമ്പിള്‍ ലുക്കില്‍ മനംകവര്‍ന്ന് നിഖില വിമല്‍; ക്യൂട്ട് ചിത്രങ്ങള്‍ കാണാം

്പെട്ട യുവനടിയാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിഖില അരങ്ങ...

Advertisement
1/5

വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നടിമാർക്കിടയിൽ നിഖില സ്ഥാനം പിടിച്ചു.

2/5

ദിലീപ് നായകനായ ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ നായികയായത്.

3/5

ലവ് 24x7 എന്ന ചിത്രത്തിന് ശേഷം നിഖില തമിഴിലും അരങ്ങേറ്റം കുറിച്ചു. 

4/5

വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായാണ് നിഖില വേഷമിട്ടത്.

5/5

വെട്രിവേലിന് ശേഷം കിടാരി എന്ന ചിത്രത്തില്‍ നിഖില വീണ്ടും ശശികുമാറിനൊപ്പം അഭിനയിച്ചു.





Read More