PHOTOS

Nayanthara: ഹോങ്കോങ്ങിൽ അവധിയാഘോഷിച്ച് നായൻതാരയും വിഘ്നേഷും; ചിത്രങ്ങൾ കാണാം

നയൻതാര വിഘ്നേഷ് ശിവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ അതിലൂ...

Advertisement
1/6

ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നയൻതാര. 

 

2/6

ഹോങ്കോം​ഗിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് നയൻതാര ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

 

3/6

വിഘ്നേഷിനെ ടാ​ഗ് ചെയ്ത് കൊണ്ടാണ് നയൻതാര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

4/6

2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 

 

5/6

താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

6/6

ഉലകിനും ഉയിരിനുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് വൈറലാകുന്നത്.   

 





Read More