PHOTOS

Navratri 2022: നവരാത്രി വ്രതം എടുക്കുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

െ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുകയാണ് നവരാത്രി കാലത്ത്. ദേവി പ്രീതിയ്ക്ക് ഉത്തമമാണ് നവരാത്രി വ്രതം. ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുർ​...

Advertisement
1/4

നവരാത്രി വ്രതം എടുക്കുന്നവർ ഒഴിവാക്കേണ്ട ചില ഭക്ഷണ സാധനങ്ങളുണ്ട്‌. വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയറ്, ഇറച്ചി, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ (മഞ്ഞൾ, മല്ലിപ്പൊടി, കായം, കടുക്, ഗ്രാമ്പൂ, തുടങ്ങിയവ) ഒഴിവാക്കണം.

 

2/4

മദ്യം, പുകയില എന്നിവയും വ്രതം നോക്കുന്നവർ ഈ ഒമ്പത് ദിവസക്കാലം ഒഴിവാക്കണം.

 

3/4

ജീര, മഖാന, നിലക്കടല, പാൽ, തൈര്, പഴങ്ങൾ, ഉരുളക്കിഴങ്ങ്, പഴം, ഡ്രൈ ഫ്രൂട്ട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നവരാത്രി വ്രതത്തിൽ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്നതാണ്. 

 

4/4

നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. വിദ്യാരംഭം കുറിക്കാന്‍ പോകുന്ന കുട്ടികളും വിദ്യ അഭ്യസിക്കുന്നവരും വ്രതമെടുക്കുന്നത് നല്ലതായിരിക്കും. 

 





Read More