PHOTOS

Namitha Pramod: കിടിലൻ ലുക്കിൽ നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

ികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. ബാലതാരമായിരുന്നപ്പോൾ തന്നെ നമിത സീരിയലുകളിൽ അഭിനയ...

Advertisement
1/6

വേളാങ്കണ്ണി മാതാവിന് ശേഷവും നമിത ജനപ്രിയ പരമ്പരകളുടെ ഭാ​ഗമായി.

 

2/6

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത മികച്ച പ്രകടനം കാഴ്ച വെച്ചു. 

 

3/6

ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 

 

4/6

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. 

 

5/6

സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടികയും, വിക്രമാദിത്യൻ എന്നിവയാണ് പ്രധാന സിനിമകൾ.

 

6/6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും നമിത സജീവമാണ്. 





Read More