PHOTOS

Actress Namitha Pramod: മാലാഖയേപ്പോലെ നമിത! ചിത്രത്തിന് താഴെ രസകരമായ കമ്മന്റുമായി അപർണ ബാലമുരളി

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഇൻസറ്റ്​ഗ്രാമിലാണ് നമിത പ്രമോദ് ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്.

...
Advertisement
1/6

നമിത പങ്കുവെച്ച ഈ ചിത്രത്തിന് താഴെ അപർണ ബാലമുരളി പോസ്റ്റ് ചെയ്ത കമ്മന്റും ശ്രദ്ധ നേടുന്നു.

 

2/6

Lovveee this എന്നാണ് അപർണ കമ്മന്റു ചെയ്തിരിക്കുന്നത്. 

 

3/6

മലയാള സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് നമിത പ്രമോദ്. 

 

4/6

വളരെ പെട്ടെന്നാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. 

 

5/6

സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെക്കു്നന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്. 

 

6/6

അത്തരത്തിൽ ഈ ചിത്രങ്ങളും പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ  ട്രെന്റിങ് ആയി മാറിയിട്ടുണ്ട്. 





Read More