PHOTOS

Namitha Pramod: ഗ്ലോ അപ്പ്...! ചിത്രങ്ങളുമായി നമിത പ്രമോദ്

Courtesy: Namitha Pramod/Instagram

...
Advertisement
1/8

1996 സെപ്റ്റംബർ 19നാണ് നമിത ജനിച്ചത്.

2/8

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം 

3/8

ചെയ്താണ് നമിത അഭിനയലോകത്തേക്ക് വരുന്നത്.

4/8

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. 

5/8

 ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തിലൂടെ സിനിമ ലോകത്തിൽ എത്തി. 

6/8

സത്യൻ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിൽ നായികയായി തിളങ്ങി.   

 

7/8

ചിത്രത്തിൽ താമര എന്ന കഥാപാത്രമായി ആണ് എത്തിയത്.   

8/8

നിവിൻ പോളിയുടെ നായികയായി ആണ് എത്തിയത്.   





Read More