PHOTOS

Namitha Pramod : ബ്ലാക്ക് ടോപ്പിൽ സ്റ്റൈലിഷായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

Advertisement
1/4

മലയാളികൾക്ക്  ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്.  ബ്ലാക്ക് ടോപ്പിൽ സ്റ്റൈലിഷായി  എത്തിയിരിക്കുകയാണ്.

2/4

സാമൂഹിക മാധ്യമങ്ങളിലും നമിതയെ വളരെയധികം പേർ ഫോള്ളോ ചെയ്യുന്നുണ്ട്.

3/4

ട്രാഫിക് എന്ന സിനിമയിലൂടെ 2011 ലാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തിയത്.

 

4/4

ഈശോയാണ് നമിത പ്രമോദിന്റേതായി റിലീസ് ചെയ്യാനൊരുകുന്ന പുതിയ ചിത്രം





Read More